Asianet News MalayalamAsianet News Malayalam

എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സി പി ഒ മരിച്ച നിലയിൽ

വൈക്കം സ്വദേശിയായ ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബമായി വൈക്കം നാനാടത്ത് താമസിച്ചു വരികയായിരുന്നു. 

Ernakulam Mulanthuruthi Police Station CPO dead fvv
Author
First Published May 30, 2023, 3:04 PM IST

കൊച്ചി: എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സി പി ഒ ഷൈൻ ജിത്ത് മരിച്ച നിലയിൽ. വൈക്കം സ്വദേശിയായ ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബമായി വൈക്കം നാനാടത്ത് താമസിച്ചു വരികയായിരുന്നു. മെഡിക്കൽ ലീവ് കഴിഞ്ഞ് ഇന്ന് ജോലിക്ക് പ്രവേശിക്കാൻ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ആത്മഹത്യ ചെയ്യുന്നത്. 

മൂലമറ്റം പവർഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു; പുഴയിൽ കുളിക്കാനിറങ്ങിയവർ മുങ്ങി മരിച്ചു

Follow Us:
Download App:
  • android
  • ios