കൊല്ലം: കൊല്ലം അഞ്ചലില്‍ കുവൈറ്റില്‍ നിന്നെത്തിയ പ്രവാസി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ക്വാറന്‍റീൻ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങി. ലഗേജുമായി ബസ് സ്റ്റോപ്പില്‍ എത്തിയ ഇയാള്‍ക്കെതിരെ ക്വാറന്‍റീൻ ലംഘനത്തിന് കേസെടുക്കും. ഇയാൾക്ക് ഗൃഹനിരീക്ഷണത്തിന് സൗകര്യമുണ്ട്. വീട്ടിലേക്ക് പോകാനായി സ്വയം ഇറങ്ങുകയായിരുന്നുവെന്നുമാണ് ആരോഗ്യ വകുപ്പിന്‍റെ പ്രതികരണം. അതേ സമയം ഇയാളെ പുറത്താക്കിയതാണെന്ന് ആരോപണമുയരുന്നുണ്ട്. 

കൂടുതല്‍ വാര്‍ത്തകള്‍ വായിക്കാം 

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ പുതുതായി 1165 പേര്‍ നിരീക്ഷണത്തില്‍

രക്തത്തിൽ ഈ ഹോർമോണിന്റെ അളവ് കൂടുതലുള്ളവർക്ക് കൊവിഡ് മരണസാധ്യത കൂടുതൽ; പഠനം പറയുന്നത്

ദില്ലിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു