തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്. തിരുവനന്തപുരത്ത് പരിശോധന തുടരുകയാണ്. 

തിരുവനന്തപുരം: വ്യാജ ഹെല്‍മെറ്റ് വില്‍പന നടത്തിയതിന് തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍. ആന്ധ്രാ സ്വദേശികളാണ് ഇരുവരും.

ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റാണ് ഇവര്‍ വിറ്റത്. ഇവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയും ആണ്. തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്. തിരുവനന്തപുരത്ത് പരിശോധന തുടരുകയാണ്. 

*Representational Image