ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർക്ക് നാവികസേനാംഗങ്ങൾ  പ്രാഥമിക ശുശ്രുഷ നൽകി.

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഐഎൻഎസ് ദ്രോണാചാര്യയുടെ അതിർത്തിയിലെ കടൽ ഭിത്തിയിൽ വള്ളങ്ങൾ ഇടിച്ചു കയറി. രാവിലെ ഒമ്പതരയോടെയാണ് മൂന്ന് വള്ളങ്ങൾ അപകടത്തിൽപെട്ടത്. ശക്തമായ കാറ്റിലും കോളിലും നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് വള്ളങ്ങൾ പൂർണമായും തകർന്നു. ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർക്ക് നാവികസേനാംഗങ്ങൾ പ്രാഥമിക ശുശ്രുഷ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona