Asianet News MalayalamAsianet News Malayalam

ഫാദർ ആൻറണി കൊഴുവനാൽ അന്തരിച്ചു

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ

Fr Antony Kozhuvanal dies at 79 kgn
Author
First Published Dec 6, 2023, 11:34 PM IST

കോഴിക്കോട്: ഫാദർ ആൻറണി കൊഴുവനാൽ അന്തരിച്ചു. കർഷക സംഘടനയായ ഇൻഫാമിന്റെ സ്ഥാപക നേതാവും താമരശ്ശേരി രൂപതയിലെ വൈദികനുമായിരുന്നു. 79 വയസായിരുന്നു. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ആയിരുന്നു. കൊക്കക്കോള , പാമോലിൻ വിരുദ്ധ സമരങ്ങളിലൂടെയും ശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios