സിപിഎം നേതാക്കൾ ലഹരി കടത്തിൽ പ്രതി ആയതിനിടയിലാണ് വിമ‍ർശനം

ആലപ്പുഴ: ലഹരി കടത്തിനെതിരെ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്. രാഷ്ട്രീയം ദുഷിച്ചുപോയെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി. സിപിഎം നേതാക്കൾ ലഹരി കടത്തിൽ പ്രതി ആയതിനിടയിലാണ് വിമ‍ർശനം. ആലപ്പുഴയിൽ ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചത്

'ഉപ്പുതിന്നവര്‍ ആരായാലും വെളളം കുടിക്കും'; ആലപ്പുഴയിലെ വിവാദങ്ങളിൽ എംഎ ബേബി