കാസർകോട് സ്വദേശികളായ ഹംസ, മിസ്ഹാബ് എന്നിവർ കസ്റ്റഡിയിലായത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത് .

കണ്ണൂർ: വീണ്ടും വൻ സ്വര്‍ണ്ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേര്‍ കസ്റ്റംസ് പിടിയിലായി. കാസർകോട് സ്വദേശികളായ ഹംസ, മിസ്ഹാബ് എന്നിവരാണ് കസ്റ്റഡിയിലായത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred