ദുബായിൽ നിന്ന് വരുകയായിരുന്ന കോഴിക്കോട് സ്വദേശിയെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽനിന്ന് 25 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മിക്സിയുടെ മോട്ടോറിന്റെ കോറിനുള്ളിൽ ഉരുക്കിയൊഴിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ദുബായിൽ നിന്ന് വരുകയായിരുന്ന കോഴിക്കോട് സ്വദേശിയെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാളുടെ കയ്യിൽനിന്ന് 25 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നാണ് ഇയാൾ സ്വർണം കടത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.