കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ 275 ​ഗ്രാം സ്വർണ്ണം പിടികൂടി. കാസർകോട് സ്വദേശി അബ്ദുൾ കബീർ ആണ് സ്വർണ്ണവുമായി പിടിയിലായത്. ദുബൈയിൽ നിന്നാണ് ഇയാൾ എത്തിയത്. ചെരിപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. 

Read Also: വയനാട്ടിൽ വീണ്ടും  വൻ കുഴൽപ്പണ വേട്ട; ഒരു കോടിയോളം രൂപയുമായി രണ്ട് പേർ പിടിയിൽ...