കഴിഞ്ഞ മാസം നടന്ന സ്വർണ മോഷണത്തിലാണ് അറസ്റ്റെന്ന് അരുവിക്കര പൊലീസ് അറിയിച്ചത്

തിരുവനന്തപുരം: സ്വർണ മോഷണ കേസില്‍ കോൺഗ്രസ് നേതാവിനെ മാംഗ്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുവിക്കര മണ്ഡലം ദളിത് കോൺഗ്രസ് ഭാരവാഹിയായ രഘുവിനെയാണ് സൂരത്ത്ക്കൽ പൊലീസ് ഇന്നലെ രാത്രിയിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നടന്ന സ്വർണ മോഷണത്തിലാണ് അറസ്റ്റെന്ന് അരുവിക്കര പൊലീസ് അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred