ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു.  സംഘത്തിൽ 14 വയസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷണം , കഞ്ചാവ് വിൽപന കേസുകളിലെ പ്രതിയാണ് പൈലി. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് (Thiruvannathapuram) വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. പിഎംജി ജംഗ്ഷനിൽ (PMG Junction) ബഹളമുണ്ടാക്കിയ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതികളായ പൈലി, കണ്ണപ്പൻ രതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടിയിലായത്. 

Add Asianetnews as a Preferred SourcegooglePreferred

ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. സംഘത്തിൽ 14 വയസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷണം , കഞ്ചാവ് വിൽപന കേസുകളിലെ പ്രതിയാണ് പൈലി.