എംഎസ് പിയിൽ അസി.കമാണ്ടൻ്റായ വിജയനെ ഡെപ്യൂട്ടി കമാണ്ടൻ്റാക്കി ഉത്തരവിറക്കി.
തിരുവനന്തപുരം : വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഐഎം വിജയന് സ്ഥാനകയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. എംഎസ് പിയിൽ അസി.കമാണ്ടൻ്റായ വിജയനെ ഡെപ്യൂട്ടി കമാണ്ടൻ്റാക്കിയാണ് ഉത്തരവിറക്കിയത്. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രത്യേകമായി പരിഗണിച്ചാണ് സ്ഥാനകയറ്റം. സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. സ്ഥാനകയറ്റം ആവശ്യപ്പെട്ട് വിജയൻ നേരത്തെ അപേക്ഷ നൽകിയിരുന്നു.
Add Asianetnews as a Preferred Source

'അത് പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല', ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പർ വേടൻ

