നാളെ മുതൽ എല്ലാ ഹോട്ടൽ ആന്റ് റസ്റ്ററൻ്റ് ജീവനക്കാർക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ ഭക്ഷ്യ സുരക്ഷാ പരിശോധന കർശനമാക്കും. ഹെൽത്ത് കാർഡ് എടുക്കാൻ നൽകിയ സാവകാശം ഇന്നത്തോടെ തീരുന്ന സാഹചര്യത്തിൽ ആണ് പരിശോധന. പ്രത്യേക പരിശോധനകൾ നടത്തും. നാളെ മുതൽ എല്ലാ ഹോട്ടൽ ആന്റ് റസ്റ്ററൻ്റ് ജീവനക്കാർക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : 'ഭീഷണിപ്പെടുത്തിയാൽ വഴങ്ങുന്നവരെ ജഡ്ജി എന്നു വിളിക്കാൻ പറ്റുമോ'? സതീശന് എം വി ഗോവിന്ദന്റെ മറുപടി