കാസർകോട് അഡീഷണൽ സെഷൻസ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവിനെതിരെയാണ് ഏഴ് പ്രതികൾ അപ്പീൽ നൽകിയത്. 

കൊച്ചി: കാസർകോട് സ്വദേശിയായ ഗള്‍ഫ് വ്യവസായി എ.ബി. അബ്ദുല്‍ സലാം ഹാജിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കാസർകോട് അഡീഷണൽ സെഷൻസ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവിനെതിരെയാണ് ഏഴ് പ്രതികൾ അപ്പീൽ നൽകിയത്. 

updating...