ഇടുക്കി: ഇടുക്കി ചേലച്ചുവട് കഞ്ഞിക്കുഴിതടം പള്ളിയിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം. പുതിയ പള്ളി പണിയാൻ എത്തിയ ഓര്‍ത്തഡോക്സ്  വിഭാഗക്കാരെ യാക്കോബായക്കാര്‍ തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. സംഭവത്തില്‍ 12 പേരെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. 

Updating....

*Representational Image

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക