സ്റ്റേഡിയം ഉപയോഗിക്കുന്നതിന് വേണ്ടി ഡെപ്പോസിറ്റായി നൽകിയ 25,000 രൂപ തിരിച്ച് നൽകേണ്ടതില്ലെന്നും കൗൺസിൽ തീരുമാനിച്ചു.  പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് പിഴയീടാക്കാനുള്ള കോർപ്പറേൻ തീരുമാനം. 

കണ്ണൂർ : പാർട്ടി കോൺഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കിയതിന് സിപിഎമ്മിന് പിഴ ചുമത്തി കണ്ണൂർ കോർപറേഷൻ. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിന് ഉപയോഗിച്ച ജവഹർ സ്റ്റേഡിയം മലിനമാക്കിയതിനാണ് കോർപ്പറേഷൻ പിഴയീടാക്കാൻ തീരുമാനിച്ചത്. 47,000 രൂപ പിഴയിടാനായിരുന്നു ആദ്യ തീരുമാനം. സ്റ്റേഡിയം ഉപയോഗിക്കുന്നതിന് വേണ്ടി ഡെപ്പോസിറ്റായി നൽകിയ 25,000 രൂപ തിരിച്ച് നൽകേണ്ടതില്ലെന്നും കൗൺസിൽ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് പിഴയീടാക്കാനുള്ള കോർപ്പറേൻ തീരുമാനം. 

6 മാസം ഒരിടത്ത്, പിന്നെ താവളമാറ്റം; ചാക്കുകള്‍ കണ്ട് പൊലീസും ഞെട്ടി! ആളെക്കൊല്ലും നിരോധിത ഉത്പന്ന വില്‍പ്പന