സന്തോഷ് സ്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കുഴഞ്ഞു വീണത്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജിഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 162ലെ ഡ്യുട്ടിയിൽ ആയിരുന്നു സന്തോഷ് സ്കറിയ.

കോഴിക്കോട്: പോളിംഗ് ബൂത്തിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണു. സന്തോഷ് സ്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കുഴഞ്ഞു വീണത്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജിഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 162ലെ ഡ്യുട്ടിയിൽ ആയിരുന്നു സന്തോഷ് സ്കറിയ. അതേസമയം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred