കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി അംഗവും വയനാട് ജില്ലാ പ്രസിഡൻ്റുമായ കെ ജെ ദേവസ്യയാണ് കാനത്തിന് കത്തയച്ചത്...

കൽപ്പറ്റ: തെരഞ്ഞെടുപ്പ് വിശകലന റിപ്പോർട്ടിൽ മാണി ഗ്രൂപ്പിനെ കുറ്റപ്പെടുത്തിയ കാനം രാജേന്ദ്രന് മറുപടി കത്തുമായി കേരള കോൺഗ്രസ് നേതാവ്. കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി അംഗവും വയനാട് ജില്ലാ പ്രസിഡൻ്റുമായ കെ ജെ ദേവസ്യയാണ് കാനത്തിന് കത്തയച്ചത്. കേരള കോൺഗ്രസ് എം മത്സരിച്ച മണ്ഡലങ്ങളിൽ സി പി ഐ വോട്ടുകൾ മാറ്റി കുത്തിയതായി കത്തിൽ ആരോപിക്കുന്നു. കേരള കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത് കാനം - ഇസ്മായിൽ പോര് മറച്ചു വയ്ക്കാൻ എന്നും കത്തിൽ ആരോപിക്കുന്നു. 

Add Asianetnews as a Preferred SourcegooglePreferred