രാജവെമ്പാല പെരുമ്പാമ്പിനെ കടിച്ചു കൊന്നു. മലപ്പുറം മമ്പാട് ഓടായിക്കലിലെ ആക്രി ഗോഡൗണിലാണ് സംഭവം

മലപ്പുറം: രാജവെമ്പാല പെരുമ്പാമ്പിനെ കടിച്ചു കൊന്നു. മലപ്പുറം മമ്പാട് ഓടായിക്കലിലെ ആക്രി ഗോഡൗണിലാണ് സംഭവം. പാമ്പിനെ പിടിക്കാൻ ആളുകൾ എത്തിയതോടെ ചത്ത പെരുമ്പാമ്പിനെ ഉപേക്ഷിച്ചു രാജവെമ്പാല രക്ഷപ്പെടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred