തൃപ്പൂണിത്തുറയ്ക്ക് സമീപം പേട്ടയിലാണ് അപകടം ഉണ്ടായത് കൊച്ചി മെട്രോയുടെ പൈലിംഗ് ജോലിക്കിടെയാണ് പൈപ്പ് പൊട്ടിയത്

കൊച്ചി: മെട്രോയുടെ പൈലിംഗ് ജോലിക്കിടെ സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി. തൃപ്പൂണിത്തുറയ്ക്ക് സമീപം പേട്ടയിലാണ് അപകടം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചി മെട്രോയുടെ പൈലിംഗ് ജോലിക്കിടെയാണ് പൈപ്പ് പൊട്ടിയത്. വാതക ചോർച്ച അടക്കാനായെന്ന് അധികൃതർ അറിയിച്ചു.