കൈ മലര്‍ത്തി കെഎസ്ആര്‍ടിസി' വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ടു വർഷത്തെ സാവകാശം വേണം'
ഓരോ മാസവും 3.46 കോടി രൂപ വീതം ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാമെന്ന് കെഎസ്ആര്‍ടിസി. ഹൈക്കോടതിയിൽ.മുൻഗണനാക്രമത്തിൽ ആയിരിക്കും ആനുകൂല്യങ്ങൾ വിതരണം ചെയ്യുക

കൊച്ചി:വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ടു വർഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി .83.1 കോടി രൂപയാണ് ഇതിനായി വേണ്ടത്.ഇത്രയും തുക നൽകാൻ നിലവിൽ കെഎസ്ആർടിസിക്ക് ശേഷിയില്ല.ഓരോ മാസവും 3.46 കോടി രൂപ വീതം ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.മുൻഗണനാക്രമത്തിൽ ആയിരിക്കും ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയെന്നും വ്യക്തമാക്കി,
കെഎസ്ആർടിസിക്ക് ആശ്വാസം: പരസ്യം നൽകാനുള്ള അവകാശം സംരക്ഷിക്കുമെന്ന് സുപ്രീംകോടതി
കെഎസ്ആര്‍ടിസിയിൽ ശമ്പളവിതരണം വൈകുന്നു: എല്ലാക്കാലത്തും സഹായിക്കാനാവില്ലെന്ന് ധനവകുപ്പ്