Asianet News MalayalamAsianet News Malayalam

സാങ്കേതിക സർവകാശാലയിൽ കെ എസ് യുവിന്റെ നിരാഹര സമരം തുടങ്ങി

സാങ്കേതിക സർവകലാശാല പരീക്ഷകൾ പൂർണ്ണമായും ഓൺലൈനായി നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം

ksu started hunger strike in front of kerala technical university
Author
Thiruvananthapuram, First Published Jul 19, 2021, 1:06 PM IST

തിരുവനന്തപുരം:സാങ്കേതിക സർവകാശാലയിൽ കെ എസ് യുവിന്റെ നിരാഹര സമരം തുടങ്ങി.സാങ്കേതിക സർവകലാശാല പരീക്ഷകൾ പൂർണ്ണമായും ഓൺലൈനായി നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം.വിദ്യാർത്ഥി പ്രതിനിധികളെ കാണാൻ വി സി വിസമ്മതിച്ചതിൽ പ്രതിഷേധിച്ചാണ് നിരാഹാരം തുടങ്ങിയത്.വൈസ് ചാൻസലർ ചർച്ചക്ക് തയാറാകുന്നതുവരെ നിരാഹാരം തുടരും.ഇതിനിടെ
സാങ്കേതിക സർവകലാശാല ആസ്ഥാനത്തെ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച അഞ്ച് കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു മാറ്റി

Follow Us:
Download App:
  • android
  • ios