കേസിലെ പരാതിക്കാരനായ ആർഎസ് ശശികുമാറിന്‍റെ ഹർജി പരിഗണിച്ചാണ് നടപടി.കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത നടപടിക്കെതിരായ ഹർജി ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു ഇന്നത്തെ ഹർജി
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ ലോകായുക്ത മൂന്നംഗ ബെഞ്ച് വാദം കേൾക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി . കേസിലെ പരാതിക്കാരനായ ആർഎസ് ശശികുമാറിൻറെ ഹർജി പരിഗണിച്ചാണ് നടപടി. കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത നടപടിക്കെതിരായ ഹർജി ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു ഇന്നത്തെ ഹർജി. കേസ് നീട്ടിവയ്ക്കുന്നത് സർക്കാർ അഭിഭാഷക എതിർത്തു . അപേക്ഷ നിരസിക്കുക വഴി കുഴിയാനയെ അരിക്കൊമ്പനാക്കാൻ ശ്രമിക്കരുതെന്നായിരുന്നു ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ: ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി
'ഭിന്നവിധി ആക്ഷേപത്തിൽ കഴമ്പില്ല', വിശദീകരണവുമായി ലോകായുക്ത, ആസാധാരണ നടപടി
'വിമർശിക്കുന്നവരോട് സഹതാപം മാത്രം'; ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്
