കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

കോഴിക്കോട്: മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ രണ്ടു പൊലീസുകാരെ പ്രതി ചേർത്തു. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് കെ എന്നിവരെയാണ് പ്രതി ചേർത്തത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെട്ടിടം വാടകയ്ക്ക് എടുത്ത നിമീഷിനെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ആകെ 12പ്രതികളാണുള്ളത്.

YouTube video player