comscore

Malayalam News Live: സംസ്ഥാനത്ത് എഐ ക്യാമറകള്‍ വഴി ഗതഗത നിയമലംഘനത്തിന് ‌ഇന്ന് മുതൽ പിഴ

Malayalam News Live 20 April 2023 jrj

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ എഐ ക്യാമറകള്‍ വഴി ഗതഗത നിയമലംഘനത്തിന് പിഴയീടാക്കും. മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന 726 ക്യാമറകള്‍ വഴിയാണ് പിഴയീടാക്കുന്നത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയിൽ നിന്നും ഇളവുണ്ടാവുക. മുഖ്യമന്ത്രി എഐ ക്യാമറകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.