പുതുശ്ശേരിയിൽ സ്വകാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ ഉണ്ടായത്.രാത്രി 9 മണിയോടെയായിരുന്നു സംഭവം.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam news: പൊലീസിനെ വിവരം അറിയിച്ചത് നാട്ടുകാർ; ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികൾ, മൂന്ന് പേർക്ക് പരിക്ക്
Malayalam news: പൊലീസിനെ വിവരം അറിയിച്ചത് നാട്ടുകാർ; ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികൾ, മൂന്ന് പേർക്ക് പരിക്ക്

ഉയിർപ്പിന്റെ പ്രത്യാശയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. 50 നോൻപ് പൂർത്തിയാക്കിയ വിശ്വാസികൾക്കിന്ന് ആഘോഷദിവസമാണ്.
പൊലീസിനെ വിവരം അറിയിച്ചത് നാട്ടുകാർ; ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികൾ, മൂന്ന് പേർക്ക് പരിക്ക്
ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരിക്കേറ്റു, മത്സരം കാണാനെത്തിയത് 4000 ത്തിലധികം പേർ
ഫുട്ബോൾ ടൂർണമെൻ്റിനായി കെട്ടിയ താൽക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
കൂടുതൽ വായിക്കൂആശുപത്രിയുടെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ കയറിനിന്ന് രോഗിയുടെ അത്മഹത്യാ ഭീഷണി; രക്ഷകനായി ട്രാഫിക് പൊലീസുകാരൻ
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രദേശത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് ഓടിയെത്തിയത്.
കൂടുതൽ വായിക്കൂ'ഞാനാ പിശാചിനെ കൊന്നു', പല്ലവി പറഞ്ഞതായി സുഹൃത്തിന്‍റെ മൊഴി; കർണാടക മുൻ ഡിജിപി കൊലപാതകത്തില്‍ മകൾക്കും പങ്ക്
കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേർന്നാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തർക്കമാണെന്ന് പൊലീസ് വിലയിരുത്തുന്നു.
കൂടുതൽ വായിക്കൂഇനി 5 ദിവസത്തെ കാത്തിരിപ്പ്, ഷൺമുഖൻ കാത്തുവച്ചിരിക്കുന്നത് എന്ത് ? തുടരും ഏപ്രിൽ 25ന്
ഒരിടവേളയ്ക്ക് ശേഷം വേറിട്ടൊരു മോഹന്‍ലാലിനെ തുടരുമില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ.
കൂടുതൽ വായിക്കൂകേരളത്തിൽ വോട്ടർപട്ടികയ്ക്ക് എതിരെ ഒരു പരാതി പോലും ലഭിച്ചില്ല; സംസ്ഥാനത്തുള്ളത് ആകെ 2,78,66,883 വോട്ടർമാർ
പരാതികൾ ഉന്നയിക്കാൻ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സമയം നൽകിയിരുന്നെങ്കിലും ഒരു പരാതി പോലും ലഭിച്ചില്ല.
കൂടുതൽ വായിക്കൂജെയിൻ്റെ മടക്കം അനിശ്ചിതത്തിൽ, റഷ്യൻ ആർമി അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യത; സഹായം അഭ്യർത്ഥിച്ച് സന്ദേശം
റഷ്യൻ ആർമിയായുള്ള ഒരു വർഷത്തെ കോൺട്രാക്ട് ഏപ്രിൽ 14ന് അവസാനിച്ചു. തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യത ഉണ്ടെന്ന് ജെയിൻ അറിയിച്ചതായി കുടുംബം പറയുന്നു.
കൂടുതൽ വായിക്കൂഅമേരിക്കയിൽ വീണ്ടും വിമാനാപകടം, ഒറ്റ എഞ്ചിൻ വിമാനം തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്ന നാലുപേരും മരിച്ചു
ഇല്ലിനോയിസ് ട്രില്ലയിൽ ഒറ്റ എഞ്ചിൻ ചെറുവിമാനം തകർന്ന് നാല് പേർ മരിച്ചു. വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമെന്ന് പ്രാഥമിക നിഗമനം.
കൂടുതൽ വായിക്കൂസൗന്ദര്യവർദ്ധക ശസ്ത്രക്രിയ നടത്തിയത് വ്യാജഡോക്ടർ, യുവതിക്ക് ദാരുണാന്ത്യം; രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടർ പിടിയിൽ
ഒരു സുഹൃത്തിന്റെ ഉപദേശം അനുസരിച്ചാണ് വ്യാജ ഡോക്ടറുടെ ക്ലിനിക്കിൽ യുവതി ചികിത്സ തേടി പോയത്. അനസ്തേഷ്യ നൽകാനായി ഉപയോഗിച്ച മരുന്ന് അമിത അളവിലായതാണ് അപകട കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
കൂടുതൽ വായിക്കൂകനത്ത മഴ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ രൂക്ഷം; ജമ്മുവിൽ 3 മരണം, ദേശീയപാത താൽക്കാലികമായി അടച്ചു
ജമ്മു ശ്രീനഗർ ദേശീയപാതയുടെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദേശീയപാത താൽക്കാലികമായി അടച്ചു.
കൂടുതൽ വായിക്കൂചികിത്സയ്ക്കെത്തിയെ യുവതിയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം; മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ പിടിയിൽ
സ്ഥാപനത്തിൽ വനിതാ ജീവനക്കാരുണ്ടായിരുന്നിട്ടും അവരെ ഒഴിവാക്കിയാണ് ഇയാൾ യുവതിയെ ചികിത്സിച്ചത്. ചികിത്സയെന്ന പേരിൽ പിന്നീട് ഉപദ്രവിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂദേഹത്ത് കുത്തേറ്റ പാടുകൾ, മൃതദേഹം രക്തത്തിൽ കുളിച്ച നിലയില്‍; കർണാടക മുൻ ഡിജിപിയുടെ മരണത്തിൽ ഭാര്യ കസ്റ്റഡിയിൽ
ഓംപ്രകാശിന്റെ ദേഹത്ത് കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും മൃതദേഹം രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
കൂടുതൽ വായിക്കൂഉയർപ്പ് തിരുനാൾ ആഘോഷിച്ച് ലോകം, നാളുകൾക്കിപ്പുറം സെൻ്റ് പീറ്റേഴ്സ് ബസിലിക്ക ബാൽക്കണിയിൽ സന്ദേശവുമായി മാർപാപ്പ
ഗാസയിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും മാർപ്പാപ്പ ആഹ്വാനം ചെയ്തു
കൂടുതൽ വായിക്കൂഇരപിടിക്കുന്നതിനിടയിൽ മൂർഖൻ കടയ്ക്കുള്ളിൽ കുടുങ്ങി; വിഴുങ്ങിയ എലിയെ ഛർദിച്ചു, ഒടുവിൽ പാമ്പുപിടിത്തക്കാരനെത്തി
ഇരയെ വിഴുങ്ങിയ ശേഷം കടയിൽ നിന്ന് പുറത്തുകടക്കാനാവാതെ പാമ്പ് കുടുങ്ങിപ്പോവുകയായിരുന്നു.
കൂടുതൽ വായിക്കൂബേസിലിന്റെ ബ്യൂട്ടിഫുൾ ലോകം; മരണമാസിലെ വീഡിയോ ഗാനം എത്തി
വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം.
കൂടുതൽ വായിക്കൂപെണ്ണുങ്ങളെ നോക്കിയാൽ കണ്ണടിച്ച് പോകോ ? ഗിന്നസ് പക്രുവിന്റെ 916 കുഞ്ഞൂട്ടൻ ട്രെയിലർ
ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ.
കൂടുതൽ വായിക്കൂകർണാടക മുൻ പൊലീസ് മേധാവി വീടിനുള്ളിൽ മരിച്ച നിലയിൽ; അടുത്ത ബന്ധുവിനെ സംശയം, മൃതദേഹം കണ്ടത് രക്തത്തിൽ കുളിച്ച്
അടുത്ത ബന്ധുവിന് മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെയും മകളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
കൂടുതൽ വായിക്കൂ'ബിജെപി നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ ചത്തിട്ടില്ല'; വിവാദ പരാമർശവുമായി ഖർഗെ
രാജ്യസ്നേഹം പ്രസംഗിക്കുന്ന ബിജെപി, ആർഎസ്എസ് നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ ചത്തിട്ടില്ലെന്നാണ് മല്ലികാർജ്ജുൻ ഖർഗെയുടെ പരാമര്‍ശം.
കൂടുതൽ വായിക്കൂചാറ്റ്ജിപിടി ഗിബ്ലിയെ വെല്ലുവിളിക്കാൻ പുതിയ തന്ത്രവുമായി ഗൂഗിൾ ജെമിനി; സുപ്രധാന പ്രഖ്യാപനവുമായി ഗൂഗിൾ
Veo2 സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വീഡിയോകളുടെ എണ്ണത്തിൽ ഗൂഗിൾ പ്രതിമാസ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വായിക്കൂമുൻ ദേശീയ അധ്യക്ഷൻ ചേറ്റൂരിനെ കോൺഗ്രസ് മറന്നു; തുറന്നടിച്ച് കുടുംബം, സുരേഷ് ഗോപിയുടെ സന്ദർശനത്തിലും മറുപടി
കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരെ കോണ്‍ഗ്രസ് പാ൪ട്ടി മറന്നുവെന്ന് കുടുംബം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്ദ൪ശനത്തിൽ രാഷ്ട്രീയമില്ലെന്നും എഐസിസി സമ്മേളനത്തിൽ ചേറ്റൂരിന്‍റെ ഒരു ഫോട്ടോ വെക്കാൻ പോലും കോണ്‍ഗ്രസ് തയ്യാറായില്ലെന്നും ബന്ധുവായ ജസ്റ്റിസ് ശങ്കരൻ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൂടുതൽ വായിക്കൂ