06:12 AM (IST) Aug 01

Malayalam News Live:ഉത്തർപ്രദേശിൽ നിന്ന് ഗുജറാത്തിലേക്ക് പോയ ട്രെയിൻ പാളം തെറ്റി; അപകടത്തിൽപെട്ടത് സബർമതി ജനസാധാരൺ എക്സ്പ്രസ്

സബർമതി ജനസാധാരൺ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റി അപകടം

Read Full Story
05:19 AM (IST) Aug 01

Malayalam News Live:അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; 2 വർഷത്തോളം ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

രണ്ട് വർഷം മുൻപ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

Read Full Story
04:42 AM (IST) Aug 01

Malayalam News Live:'കേരള' കലഹം - പൊലീസിൽ പരാതി നൽകി മിനി കാപ്പൻ; സിൻ്റിക്കേറ്റ് റൂമിൻ്റെ താക്കോൽ മോഷണം പോയെന്ന് മുരളീധരൻ

കേരള സർവകലാശാലയിലെ കലഹം തുടരുന്നു. സിൻ്റിക്കേറ്റിലെ ഇടത് അംഗങ്ങൾക്കെതിരെ പൊലീസിൽ പരാതി

Read Full Story
08:01 PM (IST) Aug 01

Malayalam News Live:ദേശീയ ചലച്ചിത്ര പുരസ്കാരം, 'ദി കേരള സ്റ്റോറി'ക്ക് ലഭിച്ച അം​ഗീകാരം അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി ശിവൻകുട്ടി

'ദി കേരള സ്റ്റോറി'ക്ക് ലഭിച്ച അം​ഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്നുവെന്നും ശിവന്‍കുട്ടി

Read Full Story
03:45 AM (IST) Aug 01

Malayalam News Live:അനിൽ അംബാനി രാജ്യം വിടുന്നത് തടയാൻ ഇഡി? ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്; വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണം

അനിൽ അംബാനിക്കെതിരെ വായ്പാ തട്ടിപ്പ് കേസിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്

Read Full Story
07:15 PM (IST) Aug 01

Malayalam News Live:കന്യാസ്ത്രീകളുടെ അറസ്റ്റ് - അമിത്ഷായുടെ വാക്കുകൾ നൽകിയത് അമിത വിശ്വാസം, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

കന്യാസ്ത്രീകൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രാജ്യത്തിനു മുഴുവൻ ബോധ്യപ്പെട്ടിട്ടും അവരെ പുറത്തുവിടുന്നില്ല

Read Full Story
03:14 AM (IST) Aug 01

Malayalam News Live:'ഒറ്റയ്ക്ക് കണ്ടാൽ ആക്രമിക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോകരുത്'; അയർലൻ്റിൽ ഇന്ത്യാക്കാർക്ക് ഭീതിയുടെ ദിനങ്ങൾ; മുന്നറിയിപ്പുമായി എംബസി

അയർലൻ്റിൽ ഇന്ത്യാക്കാർക്കും ഇന്ത്യൻ വംശജർക്കുമെതിരെ ക്രൂരമായ ആക്രമണങ്ങൾ തുടരുന്നതിനിടെ എംബസിയുടെ മുന്നറിയിപ്പ്

Read Full Story
02:18 AM (IST) Aug 01

Malayalam News Live:ദിവസം 23 ലിറ്റർ പാൽ നൽകിയ പശു രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ ചത്തു; നിസാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ച കമ്പനി കർഷകന് 1.3 ലക്ഷം നൽകണം

ദിവസം 23 ലിറ്റർ പാൽ നൽകിയ പശു ചത്ത സംഭവത്തിൽ മുഴുവൻ ഇൻഷുറൻസ് തുകയും നൽകാൻ ഉത്തരവ്

Read Full Story
05:55 PM (IST) Aug 01

Malayalam News Live:ആരോ​ഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ്, `ഉപകരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല, അന്വേഷണം നടന്നോട്ടെ'

ഉപകരണം നഷ്ടപ്പെട്ടതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാൽ, അത് കള്ളപരാതി ആണെന്ന് തെളിഞ്ഞിരുന്നു

Read Full Story
05:14 PM (IST) Aug 01

Malayalam News Live:താലൂക്ക് ആശുപത്രിയിൽ രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ചു, പരാതി ശിശുരോഗ വിദഗ്ധക്കെതിരെ

അടിമാലി താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം

Read Full Story
12:41 AM (IST) Aug 01

Malayalam News Live:കുടിക്കാൻ വെള്ളം ചോദിച്ച മേലുദ്യോഗസ്ഥന് കുപ്പിയിൽ മൂത്രം കലർത്തി നൽകി; പ്യൂൺ അറസ്റ്റിൽ; സംഭവം ഒഡിഷയിലെ സർക്കാർ ഓഫീസിൽ

മേലുദ്യോഗസ്ഥന് മൂത്രം കലർന്ന വെള്ളം നൽകിയ പ്യൂണിനെ ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story
04:02 PM (IST) Aug 01

Malayalam News Live:കോതമം​ഗലത്തെ യുവാവിന്റെ മരണം, കൊലപാതകമെന്ന് സ്ഥിരീകരണം, പ്രതി ചേലാട് സ്വദേശിനി

ചേലാട് സ്വദേശിനിയായ അദീനയാണ് പ്രതി

Read Full Story
03:52 PM (IST) Aug 01

Malayalam News Live:താമരശ്ശേരിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 72കാരൻ അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് പെൺകുട്ടിയ്ക്ക് വയറുവേദന വന്നപ്പോൾ

പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ 72കാരനെ ഡിഎൻഎ പരിശോധനക്ക് വിധേയനാക്കിയിരുന്നു.

Read Full Story
03:44 PM (IST) Aug 01

Malayalam News Live:മലപ്പുറത്ത് ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം, പ്രതി പിടിയിൽ

കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീർ (35) ആണ് പിടിയിലായത്

Read Full Story
03:40 PM (IST) Aug 01

Malayalam News Live:കന്യാസ്ത്രീകൾക്ക് നേരെ നടന്ന കടന്നാക്രമണം; ശക്തമായ പ്രതിഷേധമെന്ന് എംവി ​ഗോവിന്ദൻ, 3, 4 തീയതികളിൽ എൽഡിഎഫ് പ്രതിഷേധ സംഗമം

സംഘപരിവാർ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ്. ബിജെപിയുടെ ഇത്തരം അജണ്ടയിൽ അത്ഭുതമില്ല.

Read Full Story
11:36 PM (IST) Jul 31

Malayalam News Live:കുഴിയിൽ ചാടിയ ഓട്ടോറിക്ഷ നടുറോഡിൽ കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയും എതിർ ദിശയിൽ നിന്ന് വന്ന കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു

Read Full Story
03:17 PM (IST) Aug 01

Malayalam News Live:തമിഴ്നാട് സർക്കാരിന് വൻ തിരിച്ചടി, സർക്കാർ പദ്ധതികൾക്ക് എംകെ സ്റ്റാലിന്റെ പേര് വേണ്ട, ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

സർക്കാർ പരസ്യത്തിൽ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാം

Read Full Story
11:01 PM (IST) Jul 31

Malayalam News Live:'കൊന്ന് കളയും', മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊല്ലാൻ ശ്രമം; 2 പേർ അറസ്റ്റിൽ

പ്രതികള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Read Full Story
02:22 PM (IST) Aug 01

Malayalam News Live:ബലാത്സം​ഗക്കേസ്, ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ

ശിക്ഷ നാളെ വിധിക്കും

Read Full Story
02:10 PM (IST) Aug 01

Malayalam News Live:ബലാത്സംഗ കേസ്; മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയിൽ, ഇന്നുതന്നെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും

ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല

Read Full Story