000 രൂപ വീതം കൂട്ടാനാണ് തീരുമാനം. ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ തീരുമാനം നടപ്പാക്കുമെന്ന് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശപ്രവർത്തകരുടെ വേതനം കൂട്ടും
Malayalam News Live: എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശപ്രവർത്തകരുടെ വേതനം കൂട്ടും

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ,സിപിഎംഎംഎൽ,ആർഎസ്പി,ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിമാർ സമ്മേളനത്തെ അധിസംബോധന ചെയ്യും.
എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശപ്രവർത്തകരുടെ വേതനം കൂട്ടും
'സിപിഎമ്മില്‍ പുരുഷാധിപത്യം, സ്ത്രീകളുടെ പ്രവര്‍ത്തനത്തെ പാർട്ടി വിലകുറച്ച് കാണുന്നു': സംഘടന റിപ്പോര്‍ട്ട്
മഹിളാ സംഘടനകളുടെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവർത്തനം പാർട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയാണ് വിമർശനങ്ങൾ.
കൂടുതൽ വായിക്കൂഉപാധികളോടെ ചർച്ചയ്ക്ക് തയ്യാറെന്ന് ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾ; തയ്യാറല്ലെന്ന് സര്‍ക്കാര്‍
ജനഹിതം കണക്കിലെടുത്ത് ചർച്ചയ്ക്ക് തയ്യാറാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ നിബന്ധനകൾക്ക് വിധേയമായി ചർച്ചയ്ക്ക് ഇല്ലെന്നാണ് ഛത്തീസ്ഗഡ് സർക്കാരിന്റെ പ്രതികരണം.
കൂടുതൽ വായിക്കൂഐപിഎല്: ചിന്നസാമിയില്‍ ഹീറോ ആയി ജോസേട്ടൻ, ആര്‍സിബിയെ വീഴ്ത്തി ഗുജറാത്ത്, 8 വിക്കറ്റ് ജയം
39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍സുമായി ബട്‌ലര്‍ക്ക് വിജയത്തില്‍ കൂട്ടായി.
കൂടുതൽ വായിക്കൂകനവായ് നീ വന്നു; നാനി- ശൈലേഷ് കോലാനു ചിത്രം 'ഹിറ്റ് 3' ആദ്യ ഗാനം പുറത്ത്
നാനി നായകനാകുന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു.
കൂടുതൽ വായിക്കൂ22-ാം വയസിൽ സ്വന്തമാക്കിയ ഐപിഎസ് 28-ാം വയസിൽ ഉപേക്ഷിച്ചു, രാജി സ്വീകരിച്ച് രാഷ്ട്രപതി; ഇനി പുതിയ മേഖലയിലേക്ക്
അസൂയാർഹമായ നേട്ടത്തോടെ സിവിൽ സർവീസിൽ പ്രവേശിച്ച യുവതിയാണ് അഞ്ച് വർഷത്തെ സർവീസിന് ശേഷം സ്വന്തം പടിയിറങ്ങുന്നത്.
കൂടുതൽ വായിക്കൂകെട്ടുകാഴ്ചയുടെ മുകളിൽ കയറുന്നതിനിടെ കാൽവഴുതി റോഡിലേക്ക് വീണു; ചെങ്ങന്നൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം
മുളക്കുഴ ഗന്ധർവമുറ്റം ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ച എഴുന്നള്ളിപ്പിനിടെയാണ് സംഭവം.
കൂടുതൽ വായിക്കൂഇനിയും പൈസ കിട്ടാനുണ്ട്, സ്റ്റാർസ് പ്രതിഫലം കൂട്ടുമ്പോൾ ഞങ്ങളുടെ പ്രതിഫലം കുറയും: മാല പാർവതി
താരങ്ങൾ പ്രതിഫലം വർദ്ധിപ്പിക്കുന്നു എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി മാല പാർവതി
കൂടുതൽ വായിക്കൂകേരളത്തിന്റെ പ്രമേയം അറബിക്കടലിൽ എന്ന് സുരേഷ് ഗോപി, രാഷ്ട്രീയവും സിനിമയും വേറെയെന്ന് തിരിച്ചറിയണമെന്ന് ജയരാജൻ
വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസായാൽ കേരള നിയമസഭയുടെ പ്രമേയം അറബിക്കടലിൽ ഒലിച്ചുപോകുമെന്ന് സുരേഷ് ഗോപി.
കൂടുതൽ വായിക്കൂവഖഫ് ബിൽ: ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡന്‍ എംപി; മറുപടിയുമായി ജോർജ് കുര്യൻ
മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാൽ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണെന്നും ഹൈബി ഈഡൻ പറഞ്ഞു.
കൂടുതൽ വായിക്കൂദുബൈയിലുള്ള മകളെ കാണാൻ പോയപ്പോൾ സൂക്ഷിക്കാനായി 80 പവൻ സഹോദരിക്ക് നൽകി, തിരിമറി നടത്തി സഹോദരിയും മകളും; കേസ്
റോസമ്മ ദേവസി ദുബായിൽ ജോലി ചെയ്യുന്ന തന്‍റെ മകളുടെ അടുത്തേക്ക് പോയപ്പോൾ വീട്ടിലിരുന്ന 80 പവൻ വരുന്ന സ്വർണാഭരണങ്ങൾ തിരികെ വരുമ്പോൾ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു സഹോദരി സാറാമ്മ മത്തായിയെ ഏൽപ്പിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂരഹസ്യ വിവരം കിട്ടി കുമാരനെല്ലൂരിലെ വീട്ടിലെത്തിയ പൊലീസ് കണ്ടത് 3750 ഹാൻസ് പാക്കറ്റുകൾ; 2 പേർ പിടിയിൽ
3750 പാക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിലായി. ആസ്സാം സോനിത്പൂർ സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.
കൂടുതൽ വായിക്കൂഇടി മാത്രമല്ല പ്രണയവും ഉണ്ട്; ശ്രദ്ധനേടി ആലപ്പുഴ ജിംഖാനയിലെ 'പഞ്ചാര പഞ്ച്..' ഗാനം
ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ ചിത്രം.
കൂടുതൽ വായിക്കൂ30കാരി ടീച്ചറും 15കാരൻ മകനുമായുള്ള ചാറ്റ് കണ്ട് ഞെട്ടി അമ്മ; ഉടൻ പരാതി , കാര്‍ തടഞ്ഞ് പിടികൂടി യുഎസ് പൊലീസ്
താൻ സുന്ദരിയായതിനാൽ കുറ്റം ചുമത്തിയ കുട്ടി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് ക്രിസ്റ്റീന ആരോപിക്കുന്നു
കൂടുതൽ വായിക്കൂസല്മാൻ ഖാന്റെ സികന്ദര്‍ വിദേശത്ത് എത്ര നേടി?, കണക്കുകള്‍
സല്‍മാൻ ഖാന്റെ സികന്ദറിന്റെ വിദേശത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത്.
കൂടുതൽ വായിക്കൂവര്ക്കലയില് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാനിടിച്ച് മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
പേരേറ്റിൽ സ്വദേശി ടോണി പെരേരയാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ കല്ലമ്പലം പൊലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരിച്ചത്.
കൂടുതൽ വായിക്കൂപെരുന്നാൾ ആഘോഷിക്കാൻ വിനോദയാത്ര പോയ മലയാളി സംഘത്തിന് കടന്നലാക്രമണം, ഒരാൾ മരിച്ചു, 2 പേര്‍ക്ക് പരിക്ക്
പെരുന്നാൾ ആഘോഷത്തിനിടെ കുറ്റ്യാടി സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കൂടുതൽ വായിക്കൂപ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം; കാരണം ഇതാണ്
പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോൾ അമിതമായ ഭാരം നൽകരുത്. പാകം ചെയ്യുമ്പോൾ വേവുന്നതിനനുസരിച്ച് വികസിക്കുന്ന ഭക്ഷണ സാധനങ്ങൾ കുക്കറിൽ ഇടുമ്പോൾ അവ നിറയുന്ന സാഹചര്യം ഉണ്ടാവരുത്
കൂടുതൽ വായിക്കൂഒറ്റ വര്‍ഷത്തിലെ തീപ്പൊരി നേട്ടം, ഇനി ലക്ഷ്യം ഇരട്ടിയിലും അധികം, ഇന്ത്യൻ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപ
മുൻ വർഷത്തെ അപേക്ഷിച്ച് 12.04% വളർച്ചയാണ്. 2029 ഓടെ 50,000 കോടി രൂപയുടെ കയറ്റുമതിയാണ് ലക്ഷ്യം.
കൂടുതൽ വായിക്കൂ'വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം': കെ. രാധാകൃഷ്ണൻ എം. പി
മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.
കൂടുതൽ വായിക്കൂ