സർക്കാർ ഉദ്യോഗസ്ഥയായ മകൾക്ക് കേസുമായി ബന്ധമില്ലെന്നും അകാരണമായി ഇവരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഇവരുടെ അഭിഭാഷകർ പൊലീസിനെ തടയുകയായിരുന്നു
- Home
- News
- Kerala News
- Malayalam News Live: പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതികളുടെ മകള്‍ കസ്റ്റഡിയിൽ; സ്ഥലത്ത് നാടകീയ രംഗങ്ങള്‍, നിയമവിരുദ്ധമെന്ന് അഭിഭാഷകര്‍
Malayalam News Live: പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതികളുടെ മകള്‍ കസ്റ്റഡിയിൽ; സ്ഥലത്ത് നാടകീയ രംഗങ്ങള്‍, നിയമവിരുദ്ധമെന്ന് അഭിഭാഷകര്‍

സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് വ്യാപാരി മുഹമ്മദ് ഷെർഷാദ്. പാർട്ടി കുടുംബം തകർത്തവനൊപ്പമെങ്കിൽ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നും ഷെർഷാദ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.
Malayalam News Live:പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതികളുടെ മകള്‍ കസ്റ്റഡിയിൽ; സ്ഥലത്ത് നാടകീയ രംഗങ്ങള്‍, നിയമവിരുദ്ധമെന്ന് അഭിഭാഷകര്‍
Malayalam News Live:'രാഹുൽ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണം'; പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്, സംഘര്‍ഷം
എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി
Malayalam News Live:കെഎസ്‍യു -യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി, സംഘര്‍ഷം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ
ചങ്ങനാശ്ശേരി എസ്‍ബി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്
Malayalam News Live:പാലക്കാട് സ്കൂളിന് സമീപം പൊട്ടിത്തെറി; പന്നിപ്പടക്കം പൊട്ടിത്തെറിച്ചു, പടക്കം കിട്ടിയത് പ്രദേശവാസിയായ കുട്ടിക്ക്
പാലക്കാട് മൂത്താൻതറയിലെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമായിരുന്നു സംഭവം
Malayalam News Live:മെമ്മറി കാർഡ് വിവാദം - 'അന്വേഷണത്തിന് സമിതിയെ നിയോഗിക്കും'; അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ
മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ
Malayalam News Live:സംസ്ഥാന സ്കൂള്‍ കലോത്സവം മാതൃകയിൽ സ്കൂള്‍ ഒളിമ്പിക്സിലും ഇനി സ്വര്‍ണക്കപ്പ്
ഒക്ടോബർ 22 മുതൽ 28വരെയായി തിരുവനന്തപുരത്ത് വെച്ചാണ് സംസ്ഥാന സ്കൂള്‍ കായികമേള നടക്കുന്നത്
Malayalam News Live:കെട്ടിടം തകർന്നുവീണ് 3 പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, ദില്ലിയിൽ രക്ഷാപ്രവർത്തനം തുടരുന്നു
ദില്ലി ദര്യഗഞ്ചിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
Malayalam News Live:കോഴിക്കോട് കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കിൽ മരപ്പട്ടി ചത്ത നിലയിൽ; ജഡത്തിന് ദിവസങ്ങളുടെ പഴക്കം
ടാങ്കിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതല്ലെന്നും വിഷയം ശ്രദ്ധയിഷപ്പെട്ട ഉടനെ ശുചീകരണം നടത്തിയെന്നും എഡിഎം പി സുരേഷ് പറഞ്ഞു
Malayalam News Live:അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുളള ബിൽ - 'ബില്ലിലെ വ്യവസ്ഥകളോട് എതിർപ്പ്, മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു' - ശശി തരൂർ
അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിൽ നിലപാട് തിരുത്തി ശശി തരൂർ എംപി.
Malayalam News Live:പെരിയ ഇരട്ടക്കൊലക്കേസ് - സിപിഎം നേതാവിന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്തതിന് പുറത്താക്കിയ കോൺഗ്രസ് നേതാക്കളെ തിരിച്ചെടുത്തു
അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലു പേരെയും പുറത്താക്കിയത്.
Malayalam News Live:20കാരിയെ കൊന്നു കത്തിച്ച സംഭവം, പ്രതി പിടിയിൽ, പെണ്‍കുട്ടിയുമായി 2 വര്‍ഷത്തെ ബന്ധം, വിവാഹത്തിന് നിര്‍ബന്ധിച്ചതിനാൽ കൊലപാതകം
ഇരുപതുകാരിയെ കൊലപ്പെടുത്തി പെട്രൊളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്നത്.
Malayalam News Live:ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ അണിനിരത്തി; അമിത് ഷായെ ആക്രമിച്ചെന്ന പരാതിയുമായി ബിജെപി, ബിൽ അവതരിപ്പിച്ച് പൂർത്തിയാക്കി ആഭ്യന്തരമന്ത്രി
അതിനിടെ അമിത് ഷാ ബില്ല് അവതരിപ്പിച്ചു പൂർത്തിയാക്കുകയായിരുന്നു.
Malayalam News Live:ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടത്തിൽ ഒരു മരണം
Malayalam News Live:ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചത് പാലക്കാട് അനങ്ങനടി സ്വദേശി
ഇന്ന് ഉച്ചയോടെയാണ് സംഭവം.
Malayalam News Live:തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം.
Malayalam News Live:"ജയിലിലായാൽ പുറത്ത്" ബില്ല്; പ്രതിപക്ഷ പ്രതിഷേധത്തിനിടെ പിന്തുണച്ച് ശശി തരൂർ, 'ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ല'
ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്ന് തരൂർ പ്രതികരിച്ചു.
Malayalam News Live:പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി എട്ടാം ക്ലാസുകാരൻ, സ്കൂൾ അടിച്ചു തകർത്തു, അഹമ്മദാബാദിൽ പ്രതിഷേധം
ഗോദ്ര സെവൻത് ഡേ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Malayalam News Live:ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകും; ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം, ലോക്സഭയിൽ ബഹളം
തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്‍റില്‍ ഉയര്‍ന്നത്.
Malayalam News Live:സമരപരിപാടിയിൽ നിന്ന് വിട്ടുനിന്ന സംഭവം; 'ആവശ്യമില്ലാത്ത വിവാദം, പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല' - ചാണ്ടി ഉമ്മൻ
ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Malayalam News Live:തർക്കമാരംഭിച്ചത് ഹെൽമറ്റ് ധരിച്ച് മദ്യം വാങ്ങാനെത്തിയ ആളുമായി; ബിവറേജസ് ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപിച്ച സംഭവം; പ്രതികൾ പിടിയിൽ
കൊല്ലം കൊട്ടാരക്കര ബിവറേജസിൽ ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ രഞ്ജിത്തും ജിൻസണും പിടിയിൽ.