ജാമിയ നഗർ പൊലിസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. രക്ഷിതാക്കൾ തിരുവനന്തപുരത്ത് നിന്നും ഇന്ന് രാത്രി ദില്ലിയിലെത്തും.
- Home
- News
- Kerala News
- ആശ്വാസ വാർത്ത! ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി, സുരക്ഷിതയെന്ന് പൊലീസ്
ആശ്വാസ വാർത്ത! ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി, സുരക്ഷിതയെന്ന് പൊലീസ്

തുരങ്കപാത നിർമ്മാണം നടക്കുന്ന വയനാട് കള്ളാടിയിൽ മണ്ണിടിഞ്ഞ സ്ഥലത്ത് ഇന്ന് ഊർജ്ജിതമായ തെരച്ചിൽ നടക്കും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചലിന്റെ ഭാഗമായി കെടാവർ നായ്ക്കളെ എത്തിക്കും. മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും.
Malayalam news liveആശ്വാസ വാർത്ത! ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി, സുരക്ഷിതയെന്ന് പൊലീസ്
Malayalam news liveപൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച 2 ചാക്കും, അമ്പലപ്പുഴ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തള്ള ബിൽഡിങ്ങിൽ വൻ ലഹരി വേട്ട
അമ്പലപ്പുഴയിൽ അടച്ചിട്ട മുറിയിൽ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉല്പന്നമായ ഹാൻസ് പൊലീസ് പിടികൂടി
Malayalam news liveഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് മക്കൾക്ക് വിഷം നൽകി, 6 വയസുകാരിക്ക് ജീവൻ നഷ്ടപ്പെട്ടു, സംഭവം തൃശൂരിൽ
ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് പിതാവ് മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറ് വയസുകാരിയായ മകള്‍ ഋതിക മരിച്ചു
Malayalam news liveഓപ്പറേഷൻ തൂഫാൻ - കേരളത്തിന് പിന്തുണൻ പ്രഖ്യാപിച്ച് കർണാടക; അതിർത്തിയിൽ പരിശോധന കടുപ്പിക്കുമെന്ന് ഡി കെ ശിവകുമാർ
ലഹരിക്കെതിരെ കേരള- കർണാടക പൊലീസുകൾ യോജിച്ച് പ്രവർത്തിക്കുമെന്നും ഓപ്പറേഷൻ തൂഫാൻ ഇതര സംസ്ഥാനങ്ങൾക്ക് മാതൃക എന്നും ഡികെ ശിവകുമാർ പറഞ്ഞു.
Malayalam news liveഫ്രീഡം 250, ചെന്നൈയുടനീളം ആഘോഷവുമായി അമേരിക്ക, ചരിത്ര നിമിഷം ആദരിക്കുക ലക്ഷ്യം
അമേരിക്കൻ സ്വാതന്ത്ര്യത്തിന്‍റെ 250–ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ട് ചെന്നൈ നഗരത്തിലുടനീളം ആകർഷകമായ രീതിയിൽ ആഘോഷങ്ങൾ അണിയിച്ചൊരുക്കി ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയം
Malayalam news liveകോഴ്സുകൾ വെട്ടിക്കുറച്ചു; അലോട്ട്മെന്‍റിന് തൊട്ടുമുമ്പ് വിദ്യാഭ്യാസ വകുപ്പിന്‍റെ അപ്രതീക്ഷിത നീക്കം, ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ കൗൺസിലിംഗ് സീറ്റ് അലോട്ട്മെന്‍റ് നാളെ നടക്കാനിരിക്കെ, ദ്വീപിലെ സർക്കാർ കോളേജുകളിലെ പ്രമുഖ കോഴ്സുകൾ അപ്രതീക്ഷിതമായി വെട്ടിക്കുറച്ചുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ ഉത്തരവ്
Malayalam news liveസ്പെഷ്യൽ ക്ലാസുകൾകൾക്കും അങ്കണവാടികൾക്കും ബാധകം; വയനാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും.
Malayalam news liveഅമ്മ വീട്ടിൽ നിൽക്കാൻ പോയപ്പോൾ റീൽസെടുത്തു, ചോദ്യം ചെയ്യുകയും ഫോണ്‍ ഉപയോഗം കുറയ്ക്കാൻ ഉപദേശിച്ചതും വിനയായി, കുട്ടി ജീവനൊടുക്കി
സോഷ്യൽ മീഡിയയിൽ റീൽസ് ഉണ്ടാക്കുന്നത് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ അമ്മ ഉപദേശിക്കുകയും ചെയ്തതിൽ മനംനൊന്ത് ഉത്തർപ്രദേശിൽ കൗമാരക്കാരി കനാലിൽ ചാടി ജീവനൊടുക്കി
Malayalam news liveവനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവത്തകർ അറസ്റ്റിൽ; സംഭവം മഹാരാഷ്ട്രയിൽ
വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് ശിവസേന പ്രവത്തകർ അറസ്റ്റിൽ. കുഞ്ഞുങ്ങൾക്കായുളള ഐസിയുവിൽ കിടക്ക ഒഴിവില്ലാത്തതിനെ ചൊല്ലിയായിരുന്നു തർക്കം.
Malayalam news liveബദരിനാഥ് സംഭാവന കൊള്ള - ഒരാള്‍ക്കെതിരെ കേസെടുത്തു, അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘം
ബദരിനാഥ് ക്ഷേത്രത്തില്‍ നടന്ന സംഭാവന കൊള്ളയില്‍ ഒരാള്‍ക്കെതിരെ കേസ്. അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘം സര്‍ക്കാര്‍ രൂപീകരിച്ചു. അയോധ്യയിലെ കൊള്ളയില്‍ ക്ഷേത്ര ജീവനക്കാരന്‍ അവിനാശ് ശുക്ലയെ ഒന്നാം പ്രതിയാക്കി.
Malayalam news liveഓൺലൈൻ ക്ലാസുകൾ നടത്താം, സർവകലാശാല-പിഎസ്‍സി പരീക്ഷകൾക്കും മാറ്റമില്ല; കനത്ത മഴ, കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍
Malayalam news liveസുഹൃത്തുക്കൾക്കൊപ്പം ഒളിച്ചു കളിക്കുകയായിരുന്ന 12കാരന് ദാരുണാന്ത്യം, അപ്രതീക്ഷിതമായി അപകടം, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം
Malayalam news liveകള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; ദുരിതാശ്വാസ ക്യാംപും സന്ദർശിച്ചു
ദുരിതാശ്വാസ ക്യാംപും മുഖ്യമന്ത്രി സന്ദർശിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്. പരിക്കേറ്റവരെയും ആശുപത്രിയിലെത്തിയിൽ സന്ദർശിച്ചു.
Malayalam news liveപ്രതികളെ ഇടാൻ സ്ഥലമില്ല, നിറഞ്ഞ് കവിഞ്ഞ് കാക്കനാട് ജില്ലാ ജയിൽ; 87 പേർക്ക് സൗകര്യമുള്ള ജയിലിലുള്ളത് 215 പേർ
ലഹരിക്കെതിരെ 'ഓപ്പറേഷൻ തുഫാൻ' ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നു
Malayalam news liveഅടുപ്പിൽ തീയുണ്ടായിരുന്നില്ല, കനലുണ്ടായിരുന്നു; വീട്ടിൽ നിന്നും കരിഞ്ഞ മണം വന്നതിനെ തുടർന്ന് പരിശോധിച്ച് പൊലീസ്, തൊണ്ടിമുതലുൾപ്പെടെ പ്രതി പിടിയിൽ
തുടർന്ന് അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തുകയായിരുന്നു. തൊണ്ടിമുതലുൾപ്പെടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിരവധി ലഹരികേസുകളിലെ പ്രതിയാണ് പിടിയിലായിട്ടുള്ള അഫ്സൽ.
Malayalam news liveയുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചത് നാല് കുഞ്ഞുങ്ങളെ, പക്ഷേ വിധി മറ്റൊന്നായിരുന്നു; ചോരക്കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായി
ആംബുലൻസ് സമയത്തിന് എത്താത്തതിനെത്തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു
Malayalam news liveകോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്, ബീച്ച് ഉൾപ്പടെ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു
കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്. ബീച്ചുകൾ അടക്കം എല്ലാ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾ പൊട്ടൽ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.
Malayalam news live`വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ഓരോ മലയാളിക്കും താൽപര്യമുണ്ട്'; മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി കെ കെ രാഗേഷ്
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി കെ കെ രാഗേഷ്. ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താൽപര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും കെ കെ രാഗേഷ് പറഞ്ഞു.
Malayalam news liveമകന് സഹിച്ചില്ല, 12 കൊല്ലമായി അമ്മ ജീവിക്കുന്നത് ലിവിങ് പങ്കാളിയോടൊപ്പം, അച്ഛൻ മരിക്കുന്നതിന് മുമ്പ് തുടങ്ങിയ ബന്ധം; 35കാരനെ യുവാവ് കൊലപ്പെടുത്തി
ഗുജറാത്തിലെ രാജ്‌കോട്ടിൽ അമ്മയുടെ ലിവിങ് പങ്കാളിയെ യുവാവ് തെരുവിൽ ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. രാജ്‌കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്
Malayalam news liveപുനലൂർ എഎസ്പി ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു; വരൻ സിപിഐ നേതാവും അഭിഭാഷകനും
പുനലൂർ എഎസ്പി ഡോ.ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയും അഭിഭാഷകനുമായ അഡ്വ. രാഹുൽ രാധാകൃഷ്ണനാണ് വരൻ. അടുത്ത മാസത്തോടെ വിവാഹ നിശ്ചയം.