07:20 AM (IST) Sep 16

Malayalam News Live : സിപിഎം സെക്രട്ടറിയേറ്റ് പ്രവേശനം - 'വ്യക്തിപരമായ നേട്ടമല്ല, താൻ സിപിഎം ഉത്പന്നം, പാർട്ടിയിൽ നിന്ന് ഭിന്നമായി വ്യക്തിത്വമില്ല' - പി ജയരാജൻ

ഇഡി കേസിൽ പിണറായി വിജയനെ പിന്തുണച്ചും ജയരാജൻ രംഗത്തെത്തി. ഇഡി കേസ് സിപിഎമ്മിനെ ആക്രമിക്കാൻ വേണ്ടിയാണെന്ന് പി ജയരാജൻ പ്രതികരിച്ചു.

Read Full Story