38കാരനായ അനീഷ് തമിഴ്നാട് ഇലക്ട്രോണിക്സ് കോർപറേഷൻ എംഡി ആയിരുന്നു. മധുര കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.  

ചെന്നൈ: തമിഴ്നാട്ടിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ രാജിവെച്ചു. 2011 ബാച്ചിലെ ഉദ്യോഗസ്ഥനായ അനീഷ് ശേഖർ ആണ് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. 38കാരനായ അനീഷ് തമിഴ്നാട് ഇലക്ട്രോണിക്സ് കോർപറേഷൻ എംഡി ആയിരുന്നു. മധുര കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 

ഒന്നാം തിയതി ശമ്പളം മുടങ്ങി! സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗത്തിന് ശമ്പളം ലഭിച്ചില്ല

https://www.youtube.com/watch?v=Ko18SgceYX8