മിറാൻഡ കോളേജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ്  വിദ്യാർത്ഥിയായിരുന്നു.

ദില്ലി: ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം കോട്ടയ്ക്കൽ സ്വദേശി നന്ദനയാണ് മരിച്ചത്. മിറാൻഡ കോളേജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു.മുറിക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി മറ്റു നടപടികൾ പൂർത്തിയാക്കിമൃതദേഹം ജഹാംഗീർ പുരിയിലെ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ നാളെ എത്തിയതിന് ശേഷം പോസ്റ്റുമോർട്ടം നടത്തും. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ നാട്ടിൽ കൊണ്ടുപോകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
  • കവർച്ച, പിടിച്ചുപറി, ഭീഷണി അടക്കം നിരവധി കേസുകൾ, കോഴിക്കോട്ട് യുവാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്

  • തുരുമ്പെടുക്കാനുള്ളതല്ല കസ്റ്റഡി വാഹനങ്ങൾ, മഞ്ചേരിയിലെ സ്വിഫ്റ്റ് കേസിൽ സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ

  • ബിസിനസ് തര്‍ക്കം; അയല്‍വാസിയുടെ വെട്ടേറ്റത് ഭാര്യയ്ക്കും കുഞ്ഞിനും, പ്രതിയെ എത്തിച്ച് തെളിവെടുത്തു