അമിത വേഗതയിൽ വന്ന എർട്ടിക കാർ  റോഡ് സൊഡിലൂടെ നടന്നു വന്ന രവീന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

കൊല്ലം: അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. ചടയമംഗലത്താണ് വഴിയാത്രക്കാരായ കുരിയോട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ രവീന്ദ്രനെ കാർ ഇടിച്ചു തെറിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 അപകടം നടന്ന ഉടന്‍ തന്നെ രവീന്ദ്രനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമിത വേഗതയിൽ വന്ന എർട്ടിക കാർ റോഡ് സൊഡിലൂടെ നടന്നു വന്ന രവീന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.