മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. നേരത്തെ ഒരു കൊലപാതക കേസിലും പ്രതിയാണ് അരുൺ. 

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ പ്രതിക്ക് 33 വർഷം തടവ്. ബാർട്ടൺ ഹിൽ സ്വദേശി അരുണിനെയാണ് തിരുവനന്തപുരം സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 
മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. നേരത്തെ ഒരു കൊലപാതക കേസിലും പ്രതിയാണ് അരുൺ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona