തിരുവനന്തപുരം: ദേശീയപാതയില്‍ കടമ്പാട്ടുകോണത്ത്  കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. അമ്പതോളം യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്നും ഹരിപ്പാടേക്കുള്ള യാത്രയ്ക്കിടെയാണ് പകടം. ചാറ്റൽ മഴയുണ്ടായിരുന്നു. വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം.
 

 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു