കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍. ആവശ്യങ്ങൾക്ക് മതിയായ വെള്ളം ഇല്ല എന്നാരോപിച്ചാണ് സമരം. ഉണ്ണികൃഷ്ണൻ, കാളിദാസൻ, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്. എന്നാല്‍ സമരത്തെ കുറിച്ച് അറിയില്ലെന്നും, തികയാത്ത വെള്ളം പുറത്തു നിന്ന് എത്തിക്കുന്നുണ്ടെന്നും സൂപ്രണ്ട് പ്രതികരിച്ചു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.