കുട്ടി ബസ് മാറി കയറിയതാണെന്ന് പൊലീസ്. മാണിയങ്കാട് സ്വദേശിയും കുടുംബവും കുറ്റിപ്പുറത്തു ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിൽ എത്തിയപ്പോളായിരുന്നു സംഭവം. 

മലപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ച് കാണാതായ എട്ട് വയസുകാരിയെ കണ്ടെത്തി. വളാഞ്ചേരിയിൽ സ്വകാര്യ ബസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രക്ഷിതാക്കൾക്കൊപ്പം ബസ് സ്റ്റാൻഡിൽ എത്തിയ കുട്ടിയെയാണ് കാണാതായത്. കുട്ടി ബസ് മാറി കയറിയതാണെന്നാണ് പൊലീസ് പറയുന്നത്. മാണിയങ്കാട് സ്വദേശിയും കുടുംബവും കുറ്റിപ്പുറത്ത് ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിൽ എത്തിയപ്പോളായിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഇവിടെ ഒരു വീട് വെക്കണം, അർഹതപ്പെട്ടവരെ സഹായിക്കണം', 12 കോടിയുടെ വിഷു ബംബർ അടിച്ചെടുത്ത ഭാഗ്യവാൻ പറയുന്നു

YouTube video player