പത്തനംതിട്ടയിൽ 35കാരന്‍റെ മരണം കൊലപാതകം എന്ന് സംശയം. പത്തനംതിട്ട ചിറ്റാറിൽ സന്ദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
പത്തനംതിട്ട: പത്തനംതിട്ടയിൽ 35കാരന്‍റെ മരണം കൊലപാതകം എന്ന് സംശയം. പത്തനംതിട്ട ചിറ്റാറിൽ സന്ദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 9 മണിയോടെ വീടിന് സമീപത്തെ കുഴിയിൽ അവശനിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക



