മാഹി: മാഹിയിൽ ഇന്ന് ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.പള്ളൂർ സ്വദേശിനിയായ 58  കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാവിലെ രോഗം സ്ഥിരീകരിച്ച യുവാവിന്റെ മാതാവാണ് ഇവർ. 

ദുബൈയിൽ നിന്ന് ഈ മാസം മൂന്നിനാണ് കണ്ണൂർ വിമാനത്താവളം വഴി ഇവർ നാട്ടിലെത്തിയത്. അന്ന് മുതൽ ഹോം ക്വാറന്റീനിലായിരുന്നു. ഇതോടെ മാഹിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ആയി.

Read Also: ചെന്നൈയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന; മരിച്ച എംഎൽഎയ്ക്ക് വിട...