കടുത്ത പനിയെത്തുടര്‍ന്ന് ബുധനാഴ്ചയാണ് ദില്ലി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചു.

ദില്ലി: ദില്ലിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. അടൂര്‍ തട്ട സ്വദേശി രാഘവന്‍ ഉണ്ണിത്താന്‍ ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. കടുത്ത പനിയെത്തുടര്‍ന്ന് ബുധനാഴ്ചയാണ് ദില്ലി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചു. പ്രോട്ടോകോള്‍ പ്രകാരം ദില്ലിയില്‍ സംസ്കാരം നടത്തും. മകനും ഭാര്യയും ഒപ്പമുണ്ട്. കൊവിഡ് ബാധിച്ച് ആറു മലയാളികളാണ് ഇതുവരെ ദില്ലിയില്‍ മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

തൃശ്ശൂരിൽ സ്ഥിതി ഗുരുതരം, സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ടിഎൻ പ്രതാപൻ എംപി

24 മണിക്കൂറിനിടെ 396 മരണം, 10956 പുതിയ രോഗികൾ; കൊവിഡ് കണക്കുകളിൽ ആശങ്ക.