പിരിഞ്ഞ് പോയപ്പോഴും പരസ്പര ബഹുമാനത്തോടെ പ്രവർത്തിച്ച ആളാണ് മാണിയെന്ന് പി ജെ ജോസഫ്
കോട്ടയം: പിരിഞ്ഞുപോയപ്പോഴും പരസ്പര ബഹുമാനത്തോടെ പ്രവർത്തിച്ച ആളാണ് കെ എം മാണിയെന്ന് പി ജെ ജോസഫ് അനുസ്മരിച്ചു. കോട്ടയത്ത് മാണി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം പുരോഗമിക്കുകയാണ്. ഉമ്മൻചാണ്ടിയും ജോസ കെ മാണിയും ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
