Asianet News MalayalamAsianet News Malayalam

എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍: മുഖ്യമന്ത്രി

ലൈഫ് മിഷൻ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടെന്നും കോൺഗ്രസ്സും ബിജെപിയും പാവപെട്ടവർക്കെതിരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Pinarayi vijayan speaks about government achievements
Author
Pambadi, First Published Mar 22, 2021, 5:01 PM IST

പാമ്പാടി: കേരളത്തില്‍ കൊവിഡ് പ്രതിരോധം ശരിയായ രീതിയിൽ നടത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ലോകം അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി പാമ്പാടിയിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് എൽഡിഎഫിന്‍റെ ലക്ഷ്യം. ലൈഫ് മിഷൻ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടെന്നും കോൺഗ്രസ്സും ബിജെപിയും പാവപ്പെട്ടവർക്കെതിരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios