പിഎം ശ്രീ നടപ്പാക്കാത്തതിനാൽ കേന്ദ്രവിഹിതം തടയുന്നു. ഇതുവരെ കിട്ടാനുള്ളത് 1607 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഏകപക്ഷീയമായി സർക്കാരിന് പിൻമാറാനാകില്ലെന്നും ഭാവിനടപടികൾ മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കാത്തതിനാൽ കേന്ദ്രവിഹിതം തടയുന്നു. ഇതുവരെ കിട്ടാനുള്ളത് 1607 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.

YouTube video player