ഫോണ്‍സിൻെറ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചാണ് ഉപയോഗിച്ച ആളെ കുറിച്ച് അന്വേഷണം നടത്തുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് സാറ്റ്‍ലൈറ്റ് ഫോണ്‍ സിഗ്നൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വഷണം തുടങ്ങി. ഈ മാസം ആറിന് അണ്ടൂർക്കോണം ഭാഗത്താണ് സാറ്റ്‍ലൈറ്റ് ഫോണ്‍ സിഗ്നല്‍ ശ്രദ്ധയിൽപ്പെട്ടത്. രഹസ്യാന്വേഷണ ഏജൻസികള്‍ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഫോണിന്‍റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് ഉപയോഗിച്ച ആളെ കുറിച്ച് അന്വേഷണം നടത്തുന്നത്.