ന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത് തന്നെ പത്താം ദിവസമാണെന്നും നസീബ് പറയുന്നു. ഹിദായത്തുള്ള, നബീൽ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയാണ് കാണാതായത്.
കവരത്തി: ലക്ഷദ്വീപിൽ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ ബോട്ട് മറിഞ്ഞ് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ട് 14 ദിവസം. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ വൈകുന്നതിലെ നിരാശയിൽ കാണാതായവരുടെ കുടുംബം. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത് പത്താം ദിവസം. ബോട്ട് മറിഞ്ഞ് ഉദ്യോഗസ്ഥരെ കാണാതായത് ആൾതാമസം ഇല്ലാത്ത സുഹലീ ദ്വീപിലാണ്. ഉദ്യോഗസ്ഥർ ഉഴപ്പുകയാണെന്ന് കാണാതായ നബീലിന്റെ സഹോദരൻ നസീബ് ആരോപിക്കുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത് തന്നെ പത്താം ദിവസമാണെന്നും നസീബ് പറയുന്നു. ഹിദായത്തുള്ള, നബീൽ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയാണ് കാണാതായത്.

