മാർച്ച് 30ന് നടത്താൻ നിശ്ചയിച്ചിരുന്ന ഓണ്‍ലൈൻ പരീക്ഷകകൾ മാർച്ച് 31ലേക്ക് മാറ്റി 

തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റി വച്ച പിഎസ്‍സി പരീക്ഷകൾ മാർച്ച് മാസം നടത്താൻ തീരുമാനിച്ചു.ഇതു സംബന്ധിച്ച് പുതുക്കിയ പരീക്ഷാ കലണ്ടർ പിഎസ്‍സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് 29ന് നടത്താൻ തീരുമാനിച്ച ഓണ്‍ലൈൻ പരീക്ഷകൾ മാർച്ച് 27നും മാർച്ച് 30ന് നടത്താൻ നിശ്ചയിച്ചിരുന്ന ഓണ്‍ലൈൻ പരീക്ഷകകൾ മാർച്ച് 31ലേക്കും മാറ്റി.