Asianet News MalayalamAsianet News Malayalam

പ്രമുഖ മുസ്ലിം പണ്ഡിതൻ എന്‍ അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

മയ്യിത്ത് നിസ്‌കാരം ഇന്ന് (വെള്ളി)രാവിലെ 10ന് നടമ്മല്‍ പൊയില്‍ ജുമാമസ്ജിദിലും10.30നു പുതിയോത്ത് ജുമാമസ്ജിദിലും നടക്കും. സംസ്കാരം 10.30 ന് ഓമശ്ശേരി പുതിയോത്ത് പള്ളിയിൽ. 

Prominent Muslim scholar N Abdullah Musliyar passed away fvv
Author
First Published Nov 10, 2023, 9:25 AM IST

കോഴിക്കോട്: പ്രമുഖ മുസ്‌ലിം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എന്‍. അബ്ദുല്ല മുസ്ലിയാര്‍ (68) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് (വെള്ളി)രാവിലെ 10ന് നടമ്മല്‍ പൊയില്‍ ജുമാമസ്ജിദിലും10.30നു പുതിയോത്ത് ജുമാമസ്ജിദിലും നടക്കും.സംസ്കാരം 10.30 ന് ഓമശ്ശേരി പുതിയോത്ത് പള്ളിയിൽ. 

​ഗാസയിലെ ​ഹമാസ് കേന്ദ്രം തകർത്തെന്ന് ഇസ്രയേൽ; 50 പേരെ വധിച്ചെന്ന് അവകാശ വാദം, വെടിനിർത്തലിന് ഇടവേള നൽകും

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios