Asianet News MalayalamAsianet News Malayalam

മുംബൈയിൽ ഇരുനില കെട്ടിടം തകർന്ന് വീണ് അപകടം, 11 മരണം, നിരവധിപ്പേർക്ക് പരിക്ക്, തിരച്ചിൽ തുടരുന്നു

കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. സമീപത്തെ 3 കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു.  
 

Residential Building Collapses in Mumbai 9 dies
Author
Mumbai, First Published Jun 10, 2021, 6:22 AM IST

മുംബൈ: മുംബൈയിലെ മലാഡിൽ രണ്ട് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് ആളുകൾ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. സമീപത്തെ 3 കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. 

updating.... 
 

Follow Us:
Download App:
  • android
  • ios