Asianet News MalayalamAsianet News Malayalam

ഒഞ്ചിയത്ത് ഭരണം നിലനിര്‍ത്തി ആര്‍എംപി, നില മെച്ചപ്പെടുത്തി എല്‍ഡിഎഫ്

നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്റിന്റെയും വാർഡുകൾ സിപിഎം പിടിച്ചെടുത്തു. 2, 3 വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

RMP lose crucial seats in Onchiyam
Author
Onchiyam, First Published Dec 16, 2020, 11:24 AM IST

ഒഞ്ചിയത്ത് ആര്‍എംപിക്ക് തിരിച്ചടി. നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്റിന്റെയും വാർഡുകൾ സിപിഎം പിടിച്ചെടുത്തു. 2, 3 വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷുഹൈബ്  പരാജയപ്പെട്ടു. നിര്‍ണായക സീറ്റുകള്‍ നഷ്ടമായെങ്കിലും ഒഞ്ചിയത്ത് ഭരണം ആര്‍എംപി നേടി.
 

Follow Us:
Download App:
  • android
  • ios